കേരളം

kerala

By

Published : Jul 30, 2022, 10:40 PM IST

ETV Bharat / videos

പൊടുന്നനെ മണ്ണിടിച്ചില്‍ ; ദുരന്തത്തില്‍ നിന്ന് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് ; വീഡിയോ

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ നിന്ന് ബൈക്ക് യാത്രികനായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പിത്തോരഗഡിലെ ധാര്‍ചുല പര്‍വത മേഖലയിലാണ് അപ്രതീക്ഷിതമായി മണ്ണിടിച്ചിലുണ്ടായത്. മേഖലയിലെ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ യുവാവ് രക്ഷപ്പെടുന്നതിന്‍റെ ദൃശൃങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവാവ് കടന്നുപോയ ഉടനെ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.

ABOUT THE AUTHOR

...view details