കേരളം

kerala

ETV Bharat / videos

അപകട ദൃശ്യം: വന്നത് അമിത വേഗതയില്‍, മറിഞ്ഞത് അതിലും വേഗതയില്‍.. മുക്കം കാരശേരി കൊടുംവളവില്‍ ലോറി അപകടം - മുക്കം കാരശേരി കൊടുംവളവില്‍ ലോറി അപകടം

By

Published : Apr 27, 2022, 10:36 AM IST

Updated : Apr 27, 2022, 3:16 PM IST

കോഴിക്കോട്: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ മുക്കം കാരശ്ശേരിക്കടുത്ത് മിനിലോറി മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോഴിത്തീറ്റയുമായി വന്ന ലോറിയാണ് റോഡിന്‍റെ വളവിൽ വെച്ച് അപകടത്തിൽ പെട്ടത്. റോഡ് നിർമ്മാണത്തിലെ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. വാഹനത്തിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Last Updated : Apr 27, 2022, 3:16 PM IST

ABOUT THE AUTHOR

...view details