കേരളം

kerala

ETV Bharat / videos

Video| ചീറിയടുത്ത് കരടി ; വിരണ്ടോടി കടുവ കുട്ടികള്‍

By

Published : May 25, 2022, 11:09 PM IST

ചന്ദ്രപൂര്‍ (മഹാരാഷ്ട്ര) : ആക്രമിക്കാനെത്തിയ കടുവക്കുട്ടികളെ തുരത്തി ഓടിച്ച് കരടി. മഹാരാഷ്‌ട്രയിലെ തഡോബ അന്ധാരി ടൈഗർ റിസർവിലാണ് രസകരമായ കാഴ്‌ച. കരടിക്ക് മുമ്പിൽ നിലയുറപ്പിച്ച കടുവക്കുട്ടികളെ കരടി വിരട്ടി പായിച്ച് പിന്‍തുടരുന്നതാണ് ദൃശ്യങ്ങളിൽ. തഡോബ അന്ധാരി സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളാണ് ദൃശ്യങ്ങള്‍ പകർത്തിയത്.

ABOUT THE AUTHOR

...view details