കേരളം

kerala

പ്ലസ് വൺ സീറ്റുകളുടെ കുറവ്: മലപ്പുറത്ത് ഡിഡിഇ ഓഫീസ് മാർച്ച്

By

Published : May 20, 2019, 12:26 PM IST

മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ടിന്‍റെ നേതൃത്വത്തിൽ മലപ്പുറം ഡിഡിഇ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രയോജനമില്ലാത്ത ഡിഡിഇ ഓഫീസുകൾ അടച്ചുപൂട്ടുമെന്ന് മാർച്ച് നടത്തിയ വിദ്യാർഥികളുടെ പ്രതികരണം.

ABOUT THE AUTHOR

...view details