അടിസ്ഥാന സൗകര്യ വികസനത്തിനത്തിനായി പ്രവര്‍ത്തിക്കും : അഹമ്മദ് ദേവർകോവിൽ - മന്ത്രി
തിരുവനന്തപുരം: കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായകമാകുന്ന നിലയിൽ തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുമെന്ന് അഹമ്മദ് ദേവർകോവിൽ. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനാവുമെന്നാണ് വിശ്വസിക്കുന്നത്. അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.