കേരളം

kerala

ETV Bharat / videos

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാത്ത സർക്കാർ നടപടിയിൽ യുവമോർച്ചയുടെ പ്രതിഷേധം - പിഎസ്‌സി റാങ്ക് ലിസ്റ്റ്

By

Published : Feb 15, 2021, 9:23 PM IST

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാത്ത സർക്കാർ നടപടിയിൽ യുവമോർച്ചയുടെ പ്രതിഷേധം. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

ABOUT THE AUTHOR

...view details