കേരളം

kerala

ETV Bharat / videos

പ്രളയ തട്ടിപ്പ് കേസ് പ്രതി അൻവറിന് നേരെ കരിങ്കൊടി - പ്രളയ തട്ടിപ്പ് കേസ് പ്രതി അൻവറിന് നേരെ കരിങ്കൊടി

By

Published : Jun 22, 2020, 10:15 PM IST

എറണാകുളം: പ്രളയ തട്ടിപ്പ് കേസ് പ്രതി അൻവറിന് നേരെ കരിങ്കൊടി.യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് പത്തോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ പൊലീസ് ജീപ്പിൽ കയറ്റാൻ കൊണ്ടുവന്ന സമയത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. ഇവരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിൽ വിട്ടു.

ABOUT THE AUTHOR

...view details