കേരളം

kerala

ETV Bharat / videos

അഴിമതി ആരോപണം; തിരുവനന്തപുരം നഗരസഭ മേയര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് - corruption

By

Published : Jun 20, 2020, 3:18 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർക്കെതിരെ അഴിമതിയാരോപണവുമായി യൂത്ത് കോൺഗ്രസ്. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ വഴുതയ്ക്കാട് വാർഡിലെ റോഡിന്‍റെ നിര്‍മാണം ഏറ്റെടുത്ത് കരാറുകാരന് മുന്‍കൂറായി 43 ലക്ഷം രൂപ കൈമാറിയതിൽ അഴിമതി ഉണ്ടെന്നും സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.

ABOUT THE AUTHOR

...view details