ഷഹലയുടെ മരണത്തില്‍ ഹൈക്കോടതി ഇടപെടല്‍; ജില്ലാ ജഡ്‌ജി സ്‌കൂള്‍ സന്ദര്‍ശിച്ചു
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. ജില്ലാ ജഡ്‌ജിയും ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ എ. ഹാരിസ് സ്‌കൂളില്‍ നേരിട്ടെത്തി പരിശോധന നടത്തി. ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട പരിശോധന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും എ. ഹാരിസ് പറഞ്ഞു.
Last Updated : Nov 22, 2019, 3:05 PM IST