ആരു വന്നാലും വട്ടിയൂര്‍ക്കാവ് എല്‍.ഡി.എഫിനോടൊപ്പം: വി.കെ പ്രശാന്ത് - വട്ടിയൂർക്കവ് എൽഡിഎഫ് സ്ഥാനാർഥി
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ എതിരാളികളായി മത്സരിക്കാൻ ഏത് പ്രമുഖ നേതാവ് വന്നാലും വിജയം ഇടതുമുന്നണിക്ക് തന്നെയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത്. വികസന പ്രവർത്തനങ്ങളുടെ ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. എം.എൽ.എ ബ്രോ ആയി ഇവിടെ തന്നെയുണ്ടാക്കുമെന്നും പ്രശാന്ത് ഇടിവി ഭാരതി നോട് പറഞ്ഞു