കോട്ടയത്തെ എന്‍ഡിഎക്കൊപ്പം കൂട്ടാന്‍ പി സി തോമസ് - പി.സി തോമസ്
വികസന പദ്ധതികളും വിജയപ്രതീക്ഷയും ഇടിവി ഭാരതിനോട് പങ്കുവച്ച് കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി തോമസ്. കാര്‍ഷിക മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിനായിരിക്കും താന്‍ കാഴ്ചവയ്ക്കുകയെന്ന് പി സി തോമസ്. മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമായിരിക്കും ഉണ്ടാകുക. ജനങ്ങളുടെ പ്രതികരണങ്ങള്‍ ശുഭാപ്തി വിശ്വാസം നല്‍കുന്നെന്നും വിജയപ്രതീക്ഷയുണ്ടെന്നും പി സി തോമസ്.