കേരളം

kerala

ETV Bharat / videos

ബിജെപിയെ തല്ലിയും തലോടിയും വയലാർ രവി - vote

By

Published : Apr 6, 2021, 5:02 PM IST

ആലപ്പുഴ: കേരളത്തിൽ അധികാരത്തിൽ വരുമെന്ന ബിജെപിയുടെ പരാമർശം ഏറ്റവും വലിയ തമാശയാണെന്ന് മുൻ കേന്ദ്ര മന്ത്രി വയലാർ രവി. യുഡിഎഫ് അധികാരത്തിൽ തിരിച്ച് വരുമെന്നും കോൺഗ്രസ് -ബിജെപി ധാരണയെന്ന ആരോപണം പണ്ട് മുതലേ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വയലാർ ലിറ്റിൽ ഫ്ലവർ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ദേശിയ പാർട്ടിയെന്ന നിലയിൽ ബിജെപി ഒന്നുമല്ലെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details