കേരള യൂണിവേഴ്സിറ്റി പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച് എബിവിപി മാർച്ച് നടത്തി - ABVP March
തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി പരീക്ഷ ക്രമക്കേടുകൾ അന്വേഷിക്കുക, കോളജിലെ ക്രമക്കേടുകൾക്ക് കൂട്ട് നിന്ന അധ്യാപകരെ പുറത്താക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് എബിവിപി കേരളാ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. മാർച്ച് എബിവിപി സംസ്ഥാന പ്രസിഡന്‍റ് പ്രിന്‍റു മഹാദേവ് ഉദ്ഘാടനം ചെയ്തു.