തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സമ്പൂർണ തോൽവി നേരിടുമെന്ന് എം.വി ജയരാജൻ - MV Jayarajan
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് സമ്പൂർണ തോൽവിയാണ് നേരിടാൻ പോകുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. തോൽവി മുന്നിൽ കണ്ടാണ് കള്ളവോട്ട് പ്രചാരണം നടത്തുന്നത്. എൽ.ഡി.എഫ് വൻ വിജയം നേടുമെന്നും ജയരാജൻ പറഞ്ഞു.