സംസ്ഥാന സ്‌കൂള്‍ കലോത്സവം; കാഞ്ഞങ്ങാട്ടെ ഗതാഗതക്കുരുക്ക് സംഘാടനത്തിലെ പിഴവുമൂലമെന്ന് ഉണ്ണിത്താന്‍
കാസര്‍കോട്: സംസ്ഥാന സ്‌കൂൾ കലോത്സവ നഗരിയായ കാഞ്ഞങ്ങാട്ടെ ഗതാഗതക്കുരുക്ക് സംഘാടനത്തിലെ പിഴവുമൂലമെന്ന് കാസർകോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ. പ്രധാന വേദി ദേശീയപാതയുടെ ഓരത്ത് ക്രമീകരിച്ചത് പിഴവാണ്. മുൻകൂട്ടി കാണേണ്ട കാര്യങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധ പുലർത്തിയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
Last Updated : Nov 30, 2019, 10:59 AM IST