കേരളം

kerala

ETV Bharat / videos

കൽപ്പറ്റ ജനറൽ ആശുപത്രിയില്‍ കുട്ടികളുടെ വാർഡിന്‍റെ മേല്‍ഭാഗം അടർന്നു വീണു

By

Published : Feb 3, 2020, 3:25 PM IST

വയനാട് കൽപ്പറ്റ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്‍റെ മേല്‍ഭാഗം അടർന്നു വീണു. തലനാരിഴക്കാണ് അപകടം ഒഴിവായത്. സംഭവം നടക്കുമ്പോൾ ചെറിയ കുട്ടികളുമായി രക്ഷിതാക്കൾ വാർഡിൽ ഉണ്ടായിരുന്നു. 2017-ല്‍ പണി കഴിപ്പിച്ച വാർഡാണിത്. രണ്ടാഴ്‌ച മുൻപാണ് ഇവിടെ അറ്റകുറ്റപ്പണി പൂർത്തിയായത്.

ABOUT THE AUTHOR

...view details