കേരളം

kerala

മഞ്ചാടിയിലെ പുൽക്കാടുകൾ കത്തിനശിച്ചു

By

Published : Mar 2, 2020, 12:22 PM IST

മലപ്പുറം: പക്ഷികളുടെയും ദേശാടനക്കിളികളുടെയും 30 ശതമാനം സൂക്ഷ്മജീവികളുടെയും ആവാസ സ്ഥലമായ മഞ്ചാടിയില്‍ അര കിലോമീറ്റർ ചുറ്റളവിലുള്ള പുൽക്കാടുകൾ കത്തിനശിച്ചു. ചൂടിന്‍റെ കാഠിന്യവും സാമൂഹ്യ വിരുദ്ധർ കുറ്റിപ്പുറം പുഴയിൽ ഇറങ്ങുന്നതും മുന്‍പും തീപിടിത്തത്തിന് കാരണമായിട്ടുണ്ട്. നാട്ടുകാരും പൊന്നാനി ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്.

ABOUT THE AUTHOR

...view details