കേരളം

kerala

ETV Bharat / videos

പാലക്കാട് -തൃശ്ശൂര്‍ ദേശീയ പാതയില്‍ ടാങ്കർ ലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

By

Published : Nov 6, 2019, 11:06 AM IST

Updated : Nov 6, 2019, 11:47 AM IST

പാലക്കാട്: ചിതലിപ്പാലത്ത് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു. ദേശീയ പാതയിൽ പാലക്കാട് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കാറിലെ യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറിഞ്ഞ് കിടക്കുന്ന ടാങ്കറിൽ വാതകം ഉണ്ടെന്നും ഉടൻ തന്നെ ടാങ്ക് സുരക്ഷിതമാക്കുമെന്നും അഗ്നിശമന സേന അറിയിച്ചു.
Last Updated : Nov 6, 2019, 11:47 AM IST

ABOUT THE AUTHOR

...view details