വിസ്മയ കേസ്; കിരണിനെ പിരിച്ചുവിട്ട നടപടി ശ്ലാഘനീയമെന്ന് സുരേഷ് ഗോപി
കിരണിനെ പിരിച്ചുവിട്ട ഗതാഗത വകുപ്പ് നടപടി ശ്ലാഘനീയമെന്ന് സുരേഷ് ഗോപി എം പി. വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാരനല്ല എങ്കിൽ പിന്നീട് അയാൾ മടങ്ങി വരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
Last Updated : Aug 7, 2021, 5:27 PM IST