സ്വര്‍ണക്കടത്ത്: പ്രതികളെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ചിന്‍റെ ശ്രമമെന്ന് കെ സുരേന്ദ്രന്‍ - k surendran psc news
കണ്ണൂർ: സ്വർണക്കടത്ത് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികളെ രക്ഷപ്പെടുത്താനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എകെജി സെന്‍ററിലേക്കും സിപിഎമ്മിന്‍റെ കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിലേക്കും അന്വേഷണം എത്തുന്നത് തടയാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പബ്ലിക്ക് സര്‍വീസ് കമ്മിഷനില്‍ അംഗമാകാന്‍ 40 ലക്ഷമാണ് കൈക്കൂലിയെന്നും പന്നി പെറ്റതുപോലെയാണ് കേരളത്തിലെ പിഎസ്‌സി അംഗങ്ങളുടെ എണ്ണമെന്നും സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.