കേരളം

kerala

ETV Bharat / videos

കൊട്ടാരക്കരയിൽ സപ്ലൈകോ പീപ്പിൾസ് ബസാര്‍ ആരംഭിച്ചു - Supplyco People's Bazaar

By

Published : Feb 26, 2020, 5:12 AM IST

കൊല്ലം: കൊട്ടാരക്കരയിൽ പുതിയതായി പ്രവർത്തനമാരംഭിച്ച സപ്ലൈകോ പീപ്പിൾസ് ബസാറിന്‍റെ ഉദ്‌ഘാടനം മന്ത്രി പി.തിലോത്തമൻ നിര്‍വഹിച്ചു. റേഷൻ ഗോഡൗണുകളിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനവും കളർകോഡും ഏർപ്പെടുത്തുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. സപ്ലൈകോ ബസാറിന്‍റെ ആദ്യവില്‍പന കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു.

ABOUT THE AUTHOR

...view details