അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് വേദനാജനകമെന്ന് സ്‌പീക്കര്‍ - speaker p sreeramakrishnan
തിരുവനന്തപുരം: പട്ടിണി മൂലം അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം വേദനാജനകമെന്ന് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ. സംഭവത്തിൽ സർക്കാരും കോർപ്പറേഷനും നല്ല രീതിയിൽ ഇടപെട്ടുവെന്നും സ്‌പീക്കർ തിരുവനന്തപുരത്ത് പറഞ്ഞു.