ജനത കർഫ്യൂന് ഐക്യദാർഢ്യവുമായി ആനാവൂർ ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി - എസ് പി സി
തിരുവനന്തപുരം : ജനത കർഫ്യൂന് ഐക്യദാർഢ്യവുമായി ആനാവൂർ ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി സംഘം. രക്ഷകർത്താക്കൾകൊപ്പം രാവിലെ മുതൽ തങ്ങളുടെവീട്ടിൽ കഴിഞ്ഞുകൂടിയ ഈകുട്ടി പൊലീസ് സംഘം അഞ്ചു മണിയോടുകൂടി യൂണിഫോമണിഞ്ഞ് വീടിന്‍റെ മുന്നിൽ കൊവിഡ്19 നെതിരെയുള്ള ജാഗ്രതാ നിർദേശങ്ങൾ എഴുതി പതിപ്പിച്ചു.