പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്‌ഡിപിഐ പ്രതിഷേധം - Protest
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ അർദ്ധരാത്രിയിൽ പ്രതിഷേധ പ്രകടനം. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് പന്തം കൊളുത്തിയാണ് എസ്‌ഡിപിഐ പ്രവർത്തകർ പ്രതിഷേധിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലിസ് സന്നാഹവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്