പൊള്ളുന്ന വേനലില്‍ ചൂടാകാതെ വോട്ട് ചോദിച്ച് സമ്പത്ത് - A Sampath
തിരുവനന്തപുരം: കടുത്ത ചൂടിലും തളരാതെ ആറ്റിങ്ങലിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എ സമ്പത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പിടിക്കുമ്പോൾ സമ്പത്തിന്‍റെ ഉപദേശം സൂര്യാഘാത സാധ്യതയെ കുറിച്ചാണ്. വേനല്‍ ചൂടില്‍ നിന്നും കഴിയുന്നത്ര ഒഴിവായി നില്‍ക്കണമെന്നാണ് അദ്ദേഹത്തിന്‍റെ പ്രഥമ അഭ്യര്‍ത്ഥന.