കേരളം

kerala

ETV Bharat / videos

ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയര്‍പ്പിക്കാനൊരുങ്ങി ജനസാഗരം - trivandrum news

By

Published : Mar 9, 2020, 3:22 PM IST

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ പ്രാര്‍ഥനകളോടെ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയര്‍പ്പിക്കാന് കാത്തിരിക്കുന്നു. രാവിലെ 10.20ന് ശ്രീ കോവിലില്‍ നിന്ന് കൈമാറിയ ദീപം ക്ഷേത്രത്തിലെ പണ്ടാരയടുപ്പിലേക്ക് പകരുന്നതോടെയാണ് പൊങ്കാലക്ക് തുടക്കമാകുന്നത്. കൊവിഡ് 19 സംസ്‌ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പൊങ്കാലയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details