പൗരത്വ ബില്ലിനെ എതിർക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - citizenship bill in rajya sabha
രാജ്യസഭയിൽ പൗരത്വ ബില്ലിനെ എതിർക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ബില്ല് രാജ്യസഭയിൽ പരാജയപ്പെടുമെന്ന പ്രതീക്ഷയാണുള്ളതെന്നും ഭരണഘടനാവിരുദ്ധമായ ബില്ലിനെ എതിർക്കാന്‍ മതേതരകക്ഷികൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്ലിനെതിരെ രാജ്യസഭയിൽ പോരാട്ടം നടത്തുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
Last Updated : Dec 7, 2019, 7:06 PM IST