ഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ - gandhi jayanti pinarayi vijayan news
തിരുവനന്തപുരം: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കിഴക്കേകോട്ട ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്‌പാർച്ചനയും നടത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, ആൻ്റണി രാജു, ജി.ആർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.