കേരളം

kerala

By

Published : May 2, 2021, 12:29 PM IST

ETV Bharat / videos

വിജയക്കുതിപ്പ് ടെലിവിഷനിലൂടെ വീക്ഷിക്കുന്ന മന്ത്രി എംഎം മണി

ഇടുക്കി: മന്ത്രി എംഎം മണിയുടെ വിജയം തത്സമയം പ്രവർത്തകരോടൊപ്പം ടെലിവിഷനിലൂടെ വീക്ഷിക്കുന്നു. ഉടുമ്പൻചോല മണ്ഡലത്തിൽ വോട്ടെണ്ണി തുടങ്ങിയ സമയം മുതൽ മുന്നേറ്റമാണ് മന്ത്രി എംഎം മണി മണ്ഡലത്തിൽ നേടിയത്. ഇടുക്കി ജില്ലയിൽ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഉടുമ്പൻചോല.

ABOUT THE AUTHOR

...view details