തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് യുവതികള്‍
സംസ്ഥാനത്തെ വോട്ടര്‍മാരില്‍ പകുതിയിലേറെ പേരും വനിതകള്‍. എന്നിട്ടും സ്ഥാനാര്‍ഥികളുടെ പട്ടിക വരുമ്പോള്‍ സ്ത്രീകള്‍ പേരിന് മാത്രം. ഇതെന്തുക്കൊണ്ടാണെന്ന് ചോദിക്കുകയാണ് യുവതികള്‍
Last Updated : Mar 27, 2019, 8:57 PM IST