ലോക്ഡൗൺ നീട്ടിയാൽ; ജനത്തിന് പറയാനുള്ളത്...
തിരുവനന്തപുരം: കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ 21 ദിവസം പിന്നിടുകയാണ്. കൊവിഡിനെ തുരത്താൻ രണ്ടാഴ്ച കൂടി ലോക്ഡൗൺ നീട്ടാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് ഇടിവി ഭാരത് പരിശോധിക്കുന്നു.