ലോക്ക്‌ഡൗൺ: തിരക്കൊഴിഞ്ഞ് തലസ്ഥാന നഗരം - സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: രണ്ടാം ലോക്ക്‌ഡൗണിന്‍റെ ആദ്യ ദിനത്തില്‍ തിരക്കൊഴിഞ്ഞ് തലസ്ഥാന നഗരം. പൊലീസിന്‍റെ കര്‍ശന പരിശോധനയാണ് നഗരത്തിലെങ്ങും. ജനങ്ങള്‍ പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുകയാണെന്നും പൊലീസ് അറിയിച്ചു. ലോക്ക്‌ഡൗണിന്‍റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തിരുവനന്തപുരം നഗരത്തിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നുള്ള ദൃശ്യങ്ങള്‍...