കേരളം

kerala

ETV Bharat / videos

കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ വി സാബുവിന്‍റെ രണ്ടാംഘട്ട പ്രചരണം പുരോഗമിക്കുന്നു - എൻഡിഎ സ്ഥാനാർഥി കെ വി സാബു

🎬 Watch Now: Feature Video

By

Published : Apr 8, 2019, 3:53 PM IST

കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ വി സാബുവിന്‍റെ രണ്ടാംഘട്ട പ്രചരണം പുരോഗമിക്കുന്നു. ബിജെപിക്ക് കാര്യമായ കരുത്തില്ലാത്ത കൊല്ലം മണ്ഡലത്തിൽ, ശബരിമല വിഷയം പരമാവധി ഉന്നയിച്ച് വോട്ടുകൾ നേടാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥി. കേന്ദ്ര സർക്കാരിൻറെ വികസന തുടർച്ചയെ പറ്റി സൂചിപ്പിക്കുന്നുണ്ടെങ്കിലും ശബരിമല പ്രധാന വിഷയം തന്നെയാണെന്ന് കെവി സാബു പറയുന്നു.

ABOUT THE AUTHOR

...view details