കേരളം

kerala

വോട്ടിങ് മെഷീന്‍റെ തകരാർ പരിശോധിക്കണമെന്ന് ശശിതരൂർ

By

Published : Apr 23, 2019, 11:10 AM IST

തിരുവന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശിതരൂർ വോട്ട് രേഖപ്പെടുത്തി. കോട്ടൺഹിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 85-ാം നമ്പർ ബൂത്തിലാണ് അമ്മയോടൊപ്പം എത്തി ശശി തരൂർ വോട്ട് ചെയ്തത്.

ABOUT THE AUTHOR

...view details