കേരളം

kerala

ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിന് സ്വീകരണം

By

Published : Jan 4, 2020, 7:08 PM IST

Published : Jan 4, 2020, 7:08 PM IST

പാലക്കാട്: ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരളാ ടീമിന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നല്‍കി. ഭുവനേശ്വറിൽ നടന്ന അറുപത്തിയെട്ടാമത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളാ ടീം റെയിൽവേ ടീമിനെ പരാജയപ്പെടുത്തി. സംസ്ഥാന വോളിബോൾ അസോസിയേഷന്‍റെ ആഭിമുഖ്യത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details