100 മീറ്ററില്‍ ഫോട്ടോഫിനിഷ്; വേഗമേറിയ താരമായി സൂര്യജിത്ത് - വേഗമേറിയ താരമായി സൂര്യജിത്ത്
സംസ്ഥാന സ്‌കൂൾ കായികമേളയില്‍ വേഗമേറിയ താരമായി സൂര്യജിത്ത്. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിലാണ് സൂര്യജിത്ത് സ്വര്‍ണം നേടിയത്. ഫോട്ടോഫിനിഷിലൂടെയാണ് സൂര്യജിത്ത് ചാമ്പ്യനായത്. പാലക്കാട് ബിഎംഎച്ച്എസ് സ്‌കൂളിലെ വിദ്യാർഥിയാണ്.