കേരളം

kerala

By

Published : Nov 29, 2019, 4:45 PM IST

ETV Bharat / videos

അച്ഛന്‍റെ ശിക്ഷണത്തില്‍ വിജയം നേടി ഐശ്വര്യ : മോഹിനിയാട്ടത്തില്‍ എ ഗ്രേഡ്

കാസര്‍കോട്: കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഐശ്വര്യ സാജന്‍ എ ഗ്രേഡ് നേടി. യുകെജി മുതല്‍ നൃത്തം പഠിച്ച് തുടങ്ങിയ ഐശ്വര്യയുടെ ഗുരു അച്ഛന്‍ സാജനാണ്.

ABOUT THE AUTHOR

...view details