കേരളം

kerala

ETV Bharat / videos

Kerala Rain Update : ആലപ്പുഴയില്‍ മഴയ്‌ക്ക് ശമനം ; താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ദുരിതം തുടരുന്നു - Alappuzha Flood

By

Published : Nov 17, 2021, 4:30 PM IST

Updated : Nov 17, 2021, 5:09 PM IST

ആലപ്പുഴ : കാലവർഷത്തിൽ ആലപ്പുഴ (Alappuzha) ജില്ലയിലെ ഭൂരിഭാഗം താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് (Kerala Rain) ഇന്ന് ഒരൽപ്പം ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളപ്പൊക്ക ദുരിതങ്ങളുണ്ട്. നിലവിൽ ആയിരത്തിലേറെ പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ കലക്ടറുടെ (district collector) നേതൃത്വത്തിൽ റവന്യൂ വകുപ്പ് (Revenue Department) ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ സന്ദർശനം നടത്തുന്നുണ്ട്.
Last Updated : Nov 17, 2021, 5:09 PM IST

ABOUT THE AUTHOR

...view details