കേരളം

kerala

ETV Bharat / videos

കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് - കളിയിക്കാവിള സിസിടിവി

By

Published : Jan 12, 2020, 1:20 PM IST

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ അബ്‌ദുൾ ഹമീമും തൗഫീഖും കൊലപാതകത്തിന് മുമ്പ് നെയ്യാറ്റിൻകരയില്‍ ഉണ്ടായിരുന്ന ദൃശ്യങ്ങൾ പുറത്ത്. നെയ്യാറ്റിൻകര ടൗൺ മസ്‌ജിദ് സമീപത്തുനിന്നും നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവിടെ നിന്നും പിന്നീട് ഒരു ഓട്ടോറിക്ഷയിൽ കയറി പോയെന്നാണ് വിവരം.

ABOUT THE AUTHOR

...view details