കേരളം

kerala

ETV Bharat / videos

അയ്യപ്പന് വഴിപാടായി കളരി അഭ്യാസം

By

Published : Dec 2, 2019, 9:53 PM IST

ശബരിമല: അയ്യപ്പന് കളരി മുറകള്‍ വഴിപാടായി നല്‍കി കോഴിക്കോട് പേരാമ്പ്രയിലെ ശിവശക്തി കളരി സംഘം. നടപ്പന്തലിലെ സ്റ്റേജിലാണ് കളരി അഭ്യാസം നടത്തിയത്. ഏഴാമത്തെ വർഷമാണ് ഇവർ സന്നിധിയിൽ എത്തുന്നത്. ശക്തിയെ യുക്തി കൊണ്ട് നേരിടുന്നതാണ് ഇവരുടെ ഓരോ മുറകളും.

ABOUT THE AUTHOR

...view details