ഐഎസ്‌ആർഒ ചെയർമാന് ശ്രീ ചിത്തിര തിരുനാൾ പുരസ്‌കാരം സമ്മാനിച്ച് കേരളാ ഗവര്‍ണര്‍ - ഐഎസ്‌ആർഒ മുൻ ചെയർമാൻ
🎬 Watch Now: Feature Video
തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ പുരസ്‌കാരം ഐഎസ്‌ആർഒ ചെയർമാൻ ഡോ.കെ ശിവന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. ഇന്ത്യയുടെ നേട്ടത്തിൽ ഐഎസ്ആർഒയിലെ കഴിവുറ്റ ശാസ്‌ത്രജ്ഞർ നൽകുന്ന സംഭാവന വലുതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മൂന്ന് ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. വിദേശകാര്യ വിദഗ്‍ധനും മുൻ അംബാസിഡറുമായ ടി.പി.ശ്രീനിവാസൻ, ഐഎസ്‌ആർഒ മുൻ ചെയർമാൻ ജി.മാധവൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.