കൊവിഡിനെ നേരിടാം... മാസ്‌ക് ഉപയോഗിക്കാം ശ്രദ്ധയോടെ - indian medical association
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതു ഇടങ്ങളില്‍ മാസ്ക് നിർബന്ധമാണ്. മാസ്ക് ധരിക്കാത്തവർക്ക് ആദ്യം 200 രൂപയും വീണ്ടും നിയമം ലംഘിച്ചാല്‍ 5000 രൂപയുമാണ് പിഴ ചുമത്തുക. വൈറസില്‍ നിന്ന് സുരക്ഷിതരാകുന്നതിനാണ് മാസ്ക് ഉപയോഗിക്കുന്നത്. മാസ്‌ക് ധരിക്കുമ്പോഴും ഉപയോഗ ശേഷം നശിപ്പിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെയാണ്. ഇതു സംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സെൻട്രൽ വർക്കിങ് അംഗവും പ്രമുഖ ആരോഗ്യ പ്രവർത്തകനുമായ ശ്രീജിത്ത് എൻ.കുമാർ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
Last Updated : May 1, 2020, 12:08 PM IST