കാട്ടാക്കടയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ഐ.ബി സതീഷ്
തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കാട്ടാക്കട മണ്ഡലത്തിൽ പ്രചാരണം തുടങ്ങി ഇടത് മുന്നണി സ്ഥാനാർഥി ഐ.ബി സതീഷ്. വിജയം ഉറപ്പാണെന്നും തുടർഭരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Mar 10, 2021, 2:33 PM IST