മാതൃദിനാശംസകൾ നേർന്ന് കേരള ഗവർണർ - ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ലോകമെമ്പാടും എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച മാതൃദിനമായി ആഘോഷിക്കുന്നു. ലോക്ക് ഡൗണിൽ പോലും തിരക്കുകളൊഴിയാതെ അമ്മമാരുടെ ദൈന്യംദിന ജീവിതം കടന്നുപോകുമ്പോഴാണ് ഇത്തവണത്തെ മാതൃദിനമെത്തുന്നത്. കൊവിഡ് കാലത്ത് എത്തിയ മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും ഇടിവി ഭാരതിലൂടെ ആശംസകൾ നേരുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.