കേരളം

kerala

ETV Bharat / videos

സർക്കാർ വ്യാപാരികളെ ഉപദ്രവിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - Muslim league on traders issue

By

Published : Jul 14, 2021, 1:06 PM IST

മലപ്പുറം: മഹാമാരി കാലത്ത് വ്യാപാരികളെ സഹായിക്കേണ്ട സർക്കാർ ഉപദ്രവിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നിക്ഷേപകർക്ക് ആശ്വാസം നൽകേണ്ട സമയത്ത് ആളുകളെ ശത്രുക്കളായി കാണുകയാണ്. അധികാരം ഉപയോഗിച്ച് എല്ലാവരെയും വിരട്ടി ഓടിക്കുന്ന സമീപനമാണ് ഇടതു സർക്കാർ സ്വീകരിക്കുന്നതെന്നും ഈ നിലപാട് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details