ഷഹലക്ക് പ്രണാമം; സംഘഗാനം ആലപിച്ച് മത്സരാർഥികൾ - പാമ്പു കടിയേറ്റു മരിച്ച ഷഹല
കാസർകോട്: ക്ലാസ് മുറിയിൽ പാമ്പു കടിയേറ്റു മരിച്ച ഷഹലക്ക് അശ്രുപൂജയുമായി മത്സരാർഥികളുടെ സംഘഗാനം. കോഴിക്കോട് വെസ്റ്റ്ഹിൽ സെന്‍റ് മൈക്കിൾ ഗേൾസ് ഹയർ സെക്കന്‍ററി സ്‌കൂൾ വിദ്യാർഥികളാണ് ഷഹലക്കായി ഗാനമാലപിച്ചത്.