കേരളം

kerala

ETV Bharat / videos

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടിക്കൂടി

By

Published : Feb 12, 2020, 11:44 AM IST

Updated : Feb 12, 2020, 12:01 PM IST

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമില്‍ നിന്ന് കഞ്ചാവ് പിടികൂടി. 15 കിലോ കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് കഞ്ചാവുമായി എത്തിയ പാച്ചല്ലൂർ സ്വദേശി അഭിരാജിനെ അറസ്റ്റ് ചെയ്തു. പ്രത്യേക പരിശീലനം നേടിയ ജാക്ക് എന്ന പൊലീസ് നായയാണ് കഞ്ചാവ് കണ്ടെത്തിയത്.
Last Updated : Feb 12, 2020, 12:01 PM IST

ABOUT THE AUTHOR

...view details