കേരളം

kerala

ETV Bharat / videos

എൽഡിഎഫ് മുൻ എംഎൽഎ സി എച്ച് കുഞ്ഞമ്പുവിനെ മഞ്ചേശ്വരത്ത് തടഞ്ഞു

By

Published : Oct 20, 2019, 6:15 PM IST

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയെന്നാരോപിച്ച് എൽഡിഎഫ് മുൻ എംഎൽഎ സി.എച്ച് കുഞ്ഞമ്പുവിനെ മഞ്ചേശ്വരത്ത് തടഞ്ഞു. മംഗൽപ്പാടി പഞ്ചായത്തിലെ ഷിറിയയിലാണ് സംഭവം.

ABOUT THE AUTHOR

...view details