ആറിടത്ത് ഉരുള്‍പൊട്ടി; തലനാട്ടിലുണ്ടായത് വ്യാപകനാശം - പ്രളയം
കോട്ടയം: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും തലനാട് ഗ്രാമപഞ്ചായത്തില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകളില്‍ വെള്ളം കയറി വീട്ടുപകരണങ്ങളും വളര്‍ത്തു മൃഗങ്ങളും ഒഴുകിപ്പോയി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വെള്ളെപ്പാക്കമുണ്ടായത് നാശനഷ്ടമുണ്ടായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം എത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഇടത് നേതാവ് മാണി സി കാപ്പന്‍ ആവശ്യപ്പെട്ടു