കേരളം

kerala

ETV Bharat / videos

കൊച്ചി നഗരത്തിൽ വൻ തീപിടിത്തം - fire break out

By

Published : Feb 24, 2020, 1:17 PM IST

Updated : Feb 24, 2020, 6:26 PM IST

എറണാകുളം: കൊച്ചി നഗരത്തിൽ സ്റ്റേഷനറി സാധനങ്ങൾ സൂക്ഷിച്ച കച്ചവട സ്ഥാപനത്തിന്‍റെ ഗോഡൗണിൽ വൻ തീപിടിത്തം. അഞ്ച് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഒമ്പത് അഗ്നിശമന സേന യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. ഗോഡൗണിൽ സൂക്ഷിച്ച സ്റ്റേഷനറി സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു.
Last Updated : Feb 24, 2020, 6:26 PM IST

ABOUT THE AUTHOR

...view details